Kerala police submit chargesheet in Koodathayi Jolly Case | Oneindia Malayalam

2020-01-17 45

Kerala police submit chargesheet in Koodathayi Jolly Case
കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ രണ്ടാം കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.